HUMMUS ROAST (GREENPEACE)#COOKING APARATHA
ചേരുവകൾ 1- ഉളളി 2- തക്കാളി 3- കിഴങ്ങ് 4- പച്ചമുളക് 5- കറിവേപ്പില 6- മല്ലിയില 7- ഇഞ്ചി 8- വെളുത്തുള്ളി 9- ഗ്രീൻപീസ് മസാലകൾ 1- ചിക്കെൻ മസാല 2- മഞ്ഞൾപൊടി തയറക്കുന്നവധം ആദ്യമായി കിഴങ്ങും ഗ്രീൻപീസ്സും നല്ലതുപോലെ വേവിച്ചെടുക്കുക പിന്നീട് ഗ്രീൻപീസ് എണ്ണയിൽ വുത്തുകോരുക എന്നിട്ട് ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി കടുക് വരത്ത് കറിവേപ്പില ഇട്ട് ഉള്ളി വയറ്റിയെടുതത്തിന് ശേഷം പച്ചമുളക് തക്കാളി ഇഞ്ചി വെളത്തുള്ളി ഇവകൂടിച്ചേർത് നന്നായി ഇളക്കുക എന്നിട്ട് അതിലേയ്ക്ക് പുഴുങ്ങിയ ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് ചെറിയ കഷ്ണമക്കി ഇട്ട് ശേഷം ചിക്കെൻ മസാല മഞ്ഞൾ പൊടി ഉപ്പ് പാകത്തിന് വെള്ളം ചേർത്ത് വേവിക്കുക